ഉള്ളടക്കത്തിലേക്ക് പോവുക

വി.ബി.എസ്. വിളയന്നൂർ/അക്ഷരവൃക്ഷം/ദൈവങ്ങളുംമാലാഖമാരും

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൈവങ്ങള‍ും മാലാഖമാര‍ും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവങ്ങള‍ും മാലാഖമാര‍ും

ദൈവങ്ങള‍ും മാലാഖമാര‍ും

ഇൗകാലവ‍ും കടന്ന‍ുപോവ‍ും
 ഇൗമാരിയ‍ും ഒഴിഞ്ഞ‍ുപോക‍ും
കാവലായ് കര‍ുതലായ്
നമ‍ുക്കൊപ്പം അവര‍ുണ്ട്
നേരിൽകാണാവ‍ുന്ന
ദൈവങ്ങള‍ും മാലാഖമാര‍ും
 

സന്ധ്യാ മോൾ.എസ്
4-A വി.ബി.എസ് വിളയന്ന‍ൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത