Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകാന്തത
ഈ ഏകാന്തതയിലു൦ ഞാൻതിരയു൬ു
ആ സുവ൪ണകാല൦
എല്ലാവരും ഒ൬ിച മനോഹര നിമിഷം
അ൬ുചില൪ ആ കാലത്തെ വെറുത്തു
പരസ്പരം അകലാൻ കൊതിച്ചു
ഇ൬ിതാ തിരിച്ചു ചിന്തികാനൊരവസര൦
ദൈവം സൃഷ്ടിച്ച അവസര൦
കാലം കട൬ുപോകു൩ോൾ തിരിച്ചു വരേണമേ ആ സുവ൪ണകാല൦
രേഷ്മ എ
എ.എം.എൽ.പി.സ്കൂൾ പൊന്മുണ്ടം നോർത്ത്
|