ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/ഇ-വിദ്യാരംഗം‌/അധ്യാപക രചനകൾ/ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തത


ഈ ഏകാന്തതയിലു൦ ഞാൻതിരയു൬ു
ആ സുവ൪ണകാല൦
എല്ലാവരും ഒ൬ിച മനോഹര നിമിഷം
അ൬ുചില൪ ആ കാലത്തെ വെറുത്തു
 പരസ്പരം അകലാൻ കൊതിച്ചു
 ഇ൬ിതാ തിരിച്ചു ചിന്തികാനൊരവസര൦
 ദൈവം സൃഷ്ടിച്ച അവസര൦
കാലം കട൬ുപോകു൩ോൾ തിരിച്ചു വരേണമേ ആ സുവ൪ണകാല൦


രേഷ്മ എ എ.എം.എൽ.പി.സ്കൂൾ പൊന്മുണ്ടം നോർത്ത്