എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ മനുഷ്യനിർമ്മിത പ്രകൃതിദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനിർമ്മിത പ്രകൃതിദുരന്തങ്ങൾ

ഭൂമിയിൽ നമുക്ക് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായതാണ് നമ്മുടെ പ്രകൃതി. ഇതറിഞ്ഞിട്ടും നമ്മളിൽ പലരും ഇപ്പോഴും അമ്മയാകുന്ന നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. ഓരോരോ ദിവസങ്ങൾ പിന്നിടും തോറും നാം ഓരോരോ ദുരന്തങ്ങൾ നേരിടേണ്ടിവരുന്നു. മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഈ പ്രകൃതിയെ വലയം വെക്കുന്നു. ഓരോ ദിവസങ്ങൾ കടക്കുംതോറും മാരക രോഗങ്ങളും ദുരന്തങ്ങളും നമുക്ക് പ്രകൃതി സമ്മാനിക്കുന്നു, ചിലരുടെ പ്രവർത്തിയുടെ പാരിതോഷികമായി. എന്നാൽ ചിലരുടെ തെറ്റുകൾ കാരണം എല്ലാവരും അതിന്റെ പ്രതിഫലം അനുഭവിക്കേണ്ടി വരുന്നു. ഇതിങ്ങനെ തുടർന്നുപോയൽ വരും തലമുറയ്ക്ക് ഈ പ്രകൃതി ഉണ്ടായിക്കൊള്ളണം

എന്നില്ല .അതിനാൽ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് നാം എല്ലാരും മനസ്സിലാക്കണം


Rinshida
7 B എ.യു.പിസ്കൂൾ ചെമ്പ്രശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം