ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ട | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടേണ്ട

ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട
രോഗത്തെ നാം മറികടക്കും
കൈകൾ ഇടയ്ക്കിടെ കഴു കീടൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ശീലം നന്നാണ്
മാസ്കുകൾ നമ്മൾ ധരിക്കേണം,
സാമൂഹിക അകലം പാലിക്കു
 ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഈ മഹാമാരിയെ നാം ജയിക്കും.

അനശ്വര ജെ
1 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത