ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട രോഗത്തെ നാം മറികടക്കും കൈകൾ ഇടയ്ക്കിടെ കഴു കീടൂ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ശീലം നന്നാണ് മാസ്കുകൾ നമ്മൾ ധരിക്കേണം, സാമൂഹിക അകലം പാലിക്കു ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട ഈ മഹാമാരിയെ നാം ജയിക്കും.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത