ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ വളരുന്നു കേരളം

13:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വളരുന്നു കേരളം | color= 5 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വളരുന്നു കേരളം

കേരളം വളരുന്നു...
ഹൃദയ രാഗത്തിൻ അഭിമാനമായി കേരളം വളരുന്നു.
രോഗപ്രതിരോധ ലക്ഷ്യത്തോടെ കേരളം വളരുന്നു.
നാം ഒന്ന് നമ്മുടെ ലക്ഷ്യമൊന്ന്
രോഗ പ്രതിരോധം അതാണ് നമ്മുടെ ലക്ഷ്യം
ഹിന്ദുവല്ല, മുസ്ലിമല്ലാ, ക്രിസ്ത്യനുമല്ല
നാം ഒന്ന് നമ്മുടെ ലക്ഷ്യമൊന്ന്
രോഗ പ്രധിരോധത്തിനായി നമുക്ക് ഐക്യത്തോടെ ഉണർന്ന് പ്രവർത്തിക്കാം
നമിച്ചിടാം നമ്മുടെ ആരോഗ്യ പ്രവർത്തകരെ
ഏകോപിപ്പിക്കാം ജനങ്ങളെ
ആരോഗ്യ പ്രവർത്തനത്തിന്റെ അഭിമാനമായി കേരളം വളരുന്നു
രോഗപ്രതിരോധത്തിന്റെ മാതൃകയായി കേരളം വളരുന്നു

അനുഷ എസ്
5 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത