കേരളം വളരുന്നു...
ഹൃദയ രാഗത്തിൻ അഭിമാനമായി കേരളം വളരുന്നു.
രോഗപ്രതിരോധ ലക്ഷ്യത്തോടെ കേരളം വളരുന്നു.
നാം ഒന്ന് നമ്മുടെ ലക്ഷ്യമൊന്ന്
രോഗ പ്രതിരോധം അതാണ് നമ്മുടെ ലക്ഷ്യം
ഹിന്ദുവല്ല, മുസ്ലിമല്ലാ, ക്രിസ്ത്യനുമല്ല
നാം ഒന്ന് നമ്മുടെ ലക്ഷ്യമൊന്ന്
രോഗ പ്രധിരോധത്തിനായി നമുക്ക് ഐക്യത്തോടെ ഉണർന്ന് പ്രവർത്തിക്കാം
നമിച്ചിടാം നമ്മുടെ ആരോഗ്യ പ്രവർത്തകരെ
ഏകോപിപ്പിക്കാം ജനങ്ങളെ
ആരോഗ്യ പ്രവർത്തനത്തിന്റെ അഭിമാനമായി കേരളം വളരുന്നു
രോഗപ്രതിരോധത്തിന്റെ മാതൃകയായി കേരളം വളരുന്നു