ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണകാലം കുട്ടികൾക്ക് എങ്ങനെ രസകരമാകാം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം കുട്ടികൾക്ക് എങ്ങനെ രസകരമാകാം

നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായാണ് കൊറോണ വൈറസ് പടർന്നത്. അപ്പോൾ തന്നെ നമ്മുടെ എല്ലാവരുടെയും സ്കൂളുകൾ അടച്ചു. ആദ്യമൊക്കെ നമ്മൾ വളരെ സന്തോഷിച്ചിരുന്നു. പിന്നെ പിന്നെ നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങി

അവധി ദിവസങ്ങൾ വിരസമാവാതെ സന്തോഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ അമ്മയേയും അച്ഛനെയും സഹായിക്കുക എന്നതാണ്. കൂടാതെ കടലാസ് ഉപയോഗിച്ച് വ്യത്യസ്തമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുക, ഉപയോഗ ശൂന്യമായ കുപ്പി അലങ്കരിക്കുക, ചിത്രം വരക്കുക. സഹോദരങ്ങളോടൊപ്പം സന്തോഷത്തോടെ കളിക്കുക. നമ്മൾ മൊബൈലും ടി വി യും ലാപ്ടോപ്പും ഉപയോഗിക്കുന്നത് കുറയ്ക്കുക. കൂടുതൽ സമയം വായനയ്ക്കും ക്രാഫ്റ്റിനും ചിത്രരചന, കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്കുമായി ചിലവഴിക്കുക

ദക്ഷ ആർ നായർ
6E ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം