ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരിയായ എന്റെ ഗ്രാമം( കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    പ്രകൃതി മനോഹരിയായ എന്റെ ഗ്രാമം( കവിത)   

എന്തു ഭംഗി എന്റെ ഗ്രാമം
 എത്ര ഭംഗി എന്റെ പ്രകൃതി
 കുളിർ കാറ്റു നൽകുമെൻ പ്രകൃതി
 അതു വന്നു തലോടും നിമിഷം
 സന്തോഷം തോന്നും എൻ ഉള്ളിൽ
വൃശ്ചികമാസം പുലർകാല വേളയിൽ
 നമ്മെ തലോടുന്ന പുലർമഞ്ഞു പോലെ ഓർമ്മയിൽ എത്രയോ സുന്ദര നിമിഷങ്ങൾ
ജൂൺ മാസം മഴയിൽ കുളിച്ചു നിൽക്കുന്നോരു
 പ്രകൃതിയെ കാണുവാൻ എന്തു ഭംഗി
സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തുന്ന വഴിയോരം മഴയിൽ കുതിർന്നങ്ങു നിൽക്കുന്നേരം
 കാണുന്ന സുന്ദര മനോഹര കാഴ്ചകൾ സുന്ദരം എത്ര മനോഹരം.
 
 

അജയ്. എൽ
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത