ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി (കവിത )

13:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി (കവിത )     

മേടമാസപ്പുലരിയിൽ വിരിഞ്ഞോരു
കണിക്കൊന്നപ്പൂവിൽ
പതിച്ച സൂര്യകിരണമേ
പച്ച പുതച്ച ഭൂമിയെ
ഉണർത്തുന്നു നിൻ സൂര്യ ശോഭ
മറയ്ക്കുന്നു കാർമേഘം
മഴ പെയ്തു തെളിക്കുന്നു വീണ്ടും
തെളിയുന്നു പ്രകാശം
ഉണരുന്നു പ്രകൃതി



 

അർജുൻ ജയൻ
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത