മേടമാസപ്പുലരിയിൽ വിരിഞ്ഞോരു കണിക്കൊന്നപ്പൂവിൽ പതിച്ച സൂര്യകിരണമേ പച്ച പുതച്ച ഭൂമിയെ ഉണർത്തുന്നു നിൻ സൂര്യ ശോഭ മറയ്ക്കുന്നു കാർമേഘം മഴ പെയ്തു തെളിക്കുന്നു വീണ്ടും തെളിയുന്നു പ്രകാശം ഉണരുന്നു പ്രകൃതി
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത