ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithvh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=5}} അപ്പുറത്തെ വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

അപ്പുറത്തെ വീട്ടിലെ പൊണ്ണത്തടിയൻ പപ്പു ചേട്ടൻ ആഹാരത്തിനു മുമ്പ് കൈകഴുകൂല്ല. പരിസരമാകെ ചപ്പുചവർ. അങ്ങനെ അങ്ങനെ ഒരു നാൾ പപ്പു ചേട്ടന് വയറിന് വേദന, പല്ലിന് വേദന, പല പല വേദന വന്നു തുടങ്ങി. പല പല വൈദ്യരെ കണ്ടു മടുത്തു. പക്ഷേ രോഗത്തിനൊരു ശമനവുമില്ല. അപ്പോൾ പപ്പുവിന് തിരിച്ചറിവായി. നമ്മൾ ആഹാരത്തിന് മുമ്പും പിമ്പും കൈകൾ രണ്ടും കഴുകിടേണം. വ്യക്തി ശുചിത്വം പാലിക്കേണം. ഇല്ലെങ്കിൽ പലവിധ രോഗം നമ്മെ പിടികൂടും !

ഗയ എസ്. പണിക്കർ
2 A ഗവ. എൽ. പി സ്കൂൾ കോട്ടാങ്ങൽ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ