Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന മഹാമാരി
താണ്ഡവം തുടരുന്ന വേളയിൽ
ഭൂലോകമാകെ
വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും
മനുഷ്യ കുലം അറിയുന്നു മനുഷ്യരെല്ലാം
ഒന്നെന്ന്
ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
മഹാമാരി ... മഹാമാരി
|