ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ജനനി മാതാ

Schoolwiki സംരംഭത്തിൽ നിന്ന്
ജനനി മാതാ

അരുതെന്നുപറഞ്ഞു ഞാൻ
മടുത്തു മാനവരേ......
നീയുമെന്നിലെയംശമാ
ഞാൻ നശിക്കയാൽ നീയും നശിച്ചിടും
എൻ ഹൃദയനാളം നിൻ ശ്വാസമാണ്
നീയതുമറന്നെങ്കിലും
ഞാൻ
ഭൂമിയാണ്
നിൻ അമ്മയാണ്

ബിജിതാ മോൾ ബിനോജ്
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത