എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/മനുഷ്യനെ ഭീതിയിലാഴ്ത്തിയ വൈറസ്
മനുഷ്യനെ ഭീതിയിലാഴ്ത്തിയ വൈറസ്
ഇന്ന് മനുഷ്യരാശിയെ മൊത്തത്തിൽ ഭീതിലാഴ്ത്തിയ വൈറസാണ് കൊറോണ .കോവിഡ്- 19 എന്ന പേരിൽ ഇത് അറിയപ്പെടുന്നു.ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസിൻ്റെ ഉത്ഭവം എന്ന് കരുതുന്നു. ഏകദേശം 2.5 ലക്ഷം ആളുകൾക്ക് ഈ രോഗബാധ സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലധികം ആളുകൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി മരണത്തിന് കീഴ്‌പ്പെട്ടു. മനുഷ്യരുടെ അശ്രദ്ധയാണ് ലോകത്ത് ഇത്രയും അധികം ഈ വൈറസ് വ്യാപിക്കാൻ കാരണമായത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയും നമുക്ക് ഈ വൈറസിൽ നിന്ന് മുക്തി നേടാം. നാമോരോരുത്തരും ജാഗ്രതയോടെ നിലകൊണ്ടാൽ ഈ വൈറസിനെ ഭൂമിയിൽ നിന്ന് നമുക്ക് ഇല്ലാതാക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ