ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. ബാര/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 3 }} <center> <poem> തത്തമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

  

തത്തമ്മക്കുഞ്ഞൊന്നു
പാടി
കുട്ടികൾക്കങ്ങിഷ്ടമായി

പാലും പഴവും നെല്ലും കൊടുത്തു
തത്തമ്മക്കുഞ്ഞിന് സന്തോഷമായി

കൂട്ടിലിടാതെ വളർത്തി കുട്ടികൾ
ഓമനത്തത്തോടെ നോക്കി

തത്തമ്മക്കുഞ്ഞു വളർന്നു
സുന്ദരമായൊന്നു പാടി

ഇതു കേട്ട കുട്ടികളെല്ലാം
കൈകൊട്ടിത്തുള്ളിച്ചാടി

ജാഹ്നവി എസ്
4 C ജി.എച്ച്.എസ്. ബാര
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത