തത്തമ്മക്കുഞ്ഞൊന്നു പാടി കുട്ടികൾക്കങ്ങിഷ്ടമായി പാലും പഴവും നെല്ലും കൊടുത്തു തത്തമ്മക്കുഞ്ഞിന് സന്തോഷമായി കൂട്ടിലിടാതെ വളർത്തി കുട്ടികൾ ഓമനത്തത്തോടെ നോക്കി തത്തമ്മക്കുഞ്ഞു വളർന്നു സുന്ദരമായൊന്നു പാടി ഇതു കേട്ട കുട്ടികളെല്ലാം കൈകൊട്ടിത്തുള്ളിച്ചാടി
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത