പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/അപ്രതീക്ഷിതമായി വന്ന അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്രതീക്ഷിതമായി വന്ന അവധിക്കാലം

വേനലവധി ഒട്ടും പ്രതീക്ഷിക്കാതെ ഇരുപത് ദിവസം മുമ്പേ തുടങ്ങി .കൊറോണ എന്ന മഹാമാരിയെ തുടർന്നാണ് അവധി .സ്കൂൾ അടച്ചപ്പോൾ നല്ല സന്തോഷം .കളിച്ചു നടക്കാമെന്നാണ് കരുതിയത് .കൂട്ടിലിട്ട തത്തയെപ്പോലെ വീട്ടിൽ അടങ്ങി നില്ക്കാൻ കഴിഞ്ഞില്ല .ലോക് ഡൗൺ കഴിയുന്നത് വരെ വീട്ടിൽ നിന്നും ഇറങ്ങരുത് എന്നറിഞ്ഞപ്പോൾ ഒരു പാട് വിഷമിച്ചു .പിന്നീട് ചിത്രം വരച്ചു .പുസ്തകങ്ങൾ വായിച്ചു .അടുക്കളത്തോട്ടം നിർമ്മിച്ചു .വീടും പരിസരവും വൃത്തിയാക്കി .അങ്ങനെ അവധിക്കാലം സന്തോഷകരമാക്കി .

സാഹിദ് എ ടി
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം