സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മനുഷ്യനും വൈറസും
മനുഷ്യനും വൈറസും
ചൈനയിൽ തുടക്കമിട്ട കൊറോണ വൈറസ് ഇന്നു ലോകരാജ്യങ്ങൾ മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു vipathanu. ഇതുമൂലം മരണനിരക്ക് ദിവസം തോറും കൂടി വരുന്നു. ഈ രോഗത്തെ നിയത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കുകയാണ് ഇന്നു നാം. പ്രധാന കാരണം രോഗത്തിന് ഉള്ള മരുന്ന് ലഭ്യമല്ല എന്നതു തന്നെയാണ്. കൊറോണ ബാധിക്കുന്നതു നമ്മുടെ ശ്വാസകോശത്തെയാണ്. WHO(World Health Organization) ഇതിനു covid-19(corona virus diseases 2019)എന്ന് പേര് നൽകി. സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായി പകരുന്നത്. ലോകത്താകെ കോവിഡ് ബാധിതർ 18 ലക്ഷം കടന്നു. മരണം 1,12,000 കടന്നു. രോഗമുക്തർ 4,16, 000 ആയി. ഏറ്റവുമധികം മരണം സംഭവിച്ചതു 10 രാജ്യങ്ങലാണ്. യു എസ്, ഇറ്റലിയുമാണ് മുന്നിൽ. രോഗബാധിതരിലും യു എസ് അഞ്ചരലക്ഷവും ആയി.നമ്മുടെ ഇന്ത്യയിൽ കോവിഡ് ബാധിതർ 9352 ആയി. മരണം 324 ആണ്. രോഗബാധിതരിലും മരണത്തിലും മഹാരാഷ്ട്രയാണ് മുന്നിൽ. നമ്മുടെ രാജ്യത്തു രോഗം മാറിയവരിൽ കേരളമാണ് ഒന്നാമത്. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ എപ്പോഴും മാസ്ക്ക് ഉപയോഗിക്കുകയും സോപ് കൊണ്ട് ഓരോ മണിക്കൂർ ഇടവിട്ടു കൈകൾ കഴുകണം. മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കണംപ്രതിരോധശേഷി ലഭിക്കുന്ന ആഹാരം കൂടുതൽ കഴിക്കണം. ലോക്ക്ഡൗൺ പാലിച്ചു നമ്മൾ വീടുകളിൽ തന്നെ സുരഷിതരായി ഇരിക്കുക. കൊറോണ വൈറസുകൊണ്ട് നമുക്കുണ്ടായ ഗുണമെന്തന്നാൽ തിരക്കുകൾ എല്ലാം മാറ്റി എല്ലാവരും വീടുകളിൽ ഒന്നിച്ചുകൂടി. പുറത്തെ ആഹാരം ഉപേക്ഷിച്ചു വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി. പലരും കൃഷി ചെയ്യാൻ തുടങ്ങി പച്ചക്കറികൾ ആഹാരമാക്കി. പ്രധാനമായി അന്തരീക്ഷമലിനീകരണം ഇല്ലാതായി. ഈ രീതിക്കും മനുഷ്യനു ജീവിക്കാൻ കഴിയുമെന്ന് പഠിച്ചു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം