12:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാരതന്ത്ര്യം...
നാട് ചുറ്റും മർത്യരെയെല്ലാം
വീട്ടിലിരുത്തിയ കൊറോണ
കൂട്ടിൽ കിടക്കും കിളികളെ പോലെ
ഞങ്ങളും വീട്ടിൽ ഇരിപ്പാണെ.
കടയിൽ പോകാൻ, കറങ്ങി നടക്കാൻ ഞങ്ങൾക്കിന്നു കൊതിയാണേ
സ്കൂളിൽ പോകാൻ, പാഠം പഠിക്കാൻ ഞങ്ങടെ മനസ്സു കൊതിക്കുന്നെ
കൊറോണേ ഒന്നു പോകാമോ
ഞങ്ങളെ സ്വാതന്ത്രരാക്കാമോ