എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെ പ്രതിരോധിക്കു

ഒരു ഗ്രാമത്തിൽ സുധി എന്നൊരു കുട്ടിയുണ്ടായിരുന്നു . അവൻ കളിയ്ക്കാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. COVID 19 എന്ന മഹാമാരി വന്നതോടെ സുധിക്ക് കളിക്കാൻ പറ്റാതായി. അവന്റെ വീട്ടിൽ എല്ലാവരും വളരെ വൃത്തിയുള്ളവരായിരുന്നു. അതിനാൽ അവർ സുധിയെ കൈകളും കാലുകളും വൃത്തിതായി സൂക്ഷിക്കാൻ നിർബന്ധിച്ചിരുന്നു . അവന് വൃത്തി എന്നത് ഒട്ടും കിട്ടിയിട്ടില്ല. വീട്ടുകാരെല്ലാം അവനെ കുറ്റപ്പെടുത്തുന്നത് കണ്ട് അവൻ വളരെ സങ്കടപ്പെട്ടു. അവൻ ചേച്ചി മിമിയോട് ചോദിച്ചു, ഇത് എപ്പോളാണ് തീരുന്നത്. നീ നന്നായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മതി.അന്നുമുതൽ കളിയ്ക്കാൻ വേണ്ടി അവൻ പ്രാർഥനയും വൃത്തിയും സ്വീകരിച്ചു.അന്ന് മുതൽ അവൻ നല്ല കുട്ടിയായി.

ലിനെറ്റ് സി. ജോസഫ്‌
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം