ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരുന്ന്


മരുന്നില്ലാ രോഗത്തിന്
മറഞ്ഞിരിക്കലത്രേ മരുന്ന്
ഇന്ന് മറഞ്ഞിരുന്നാൽ ...
നാളെ ഉണർന്നിരിക്കാം..
കയ്യ് രണ്ടും ഉയർത്തികൊണ്ട്
നമ്മുടെ നാടിനായ് പ്രാർത്ഥിക്കാം ...

 

നൗറ ഫാത്തിമ
5 A ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത