ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം കൊറോണയാണല്ലോ ഇപ്പോഴത്തെ എല്ലാവരുടേയും പേടി. ലോകമാകെ പടർന്ന്പിടിച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .പല രാജ്യങ്ങളിലും കൊറോണ വൈറസ് മൂലം നിരവധി ആളുകൾ മരണപ്പെടുന്നു. പ്രായമായ ആളുകളിലാണ് ഈ വൈറസ് കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്. കോവിഡ് 19 യുടെ പ്രധാന ലക്ഷണങ്ങൾ ചുമ, പനി, ശ്വാസതടസം, എന്നിവയാണ്. ശ്വാസനാളത്തേയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പിടിപെട്ടത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം