ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതിയിൽ ലോകം

കൊറോണ ഭീതിയിൽ ലോകം

കൊറോണയാണല്ലോ ഇപ്പോഴത്തെ എല്ലാവരുടേയും പേടി. ലോകമാകെ പടർന്ന്പിടിച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .പല രാജ്യങ്ങളിലും കൊറോണ വൈറസ് മൂലം നിരവധി ആളുകൾ മരണപ്പെടുന്നു. പ്രായമായ ആളുകളിലാണ് ഈ വൈറസ് കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്. കോവിഡ് 19 യുടെ പ്രധാന ലക്ഷണങ്ങൾ ചുമ, പനി, ശ്വാസതടസം, എന്നിവയാണ്. ശ്വാസനാളത്തേയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പിടിപെട്ടത്.

ആര്യനന്ദ.ഒ
3 എ ചാല പടി‍ഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം