ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ലോകത്തെ യൊന്നായ് ഭീതിയിലാക്കിയ വൈറസ്,

മാനുഷരെല്ലാരും ഒന്നായ് ഭയപ്പെടുന്നിതിനെ,

ഇതിൻ പേര് കേട്ടാൽ ഞെട്ടിത്തരിക്കുമെല്ലാരും ,

കാരണം ഇതിൻ പേർ മഹാമാരിയാം കൊറോണ

ലക്ഷണമത് കേട്ടോളൂ ചുമ പനിതലവേദന ജലദോഷം

ഇവ ഉണ്ടെങ്കിൽ സ്വയം ചികിൽസ ചെയ്യാതെ ആതുര സേവനം തേടി ടേണം ......

ചൈന മഹാ സാമ്രാജ്യത്തിലെ

വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ടതാം കൊറോണ

ഹസ്ഥദാന മരുതരുത്

പകരമായ് കൂപ്പുകൈയ്

വീട്ടിലിരുന്നു പ്രതിരോധിക്കൂ ........

കൈകൾ കഴുകുക, മാസ്ക് ധരിക്കുക,

ശുചിയായ് നിൽക്കുക എന്നും പതിവായ് .....

ജാഗ്രതയോടെ, കരുതലോടെ

ഒന്നായ്തടുക്കാം കൊറോണ വൈറസിനെ ....

സാവിത്രി ദേവി എസ് കെ
6 A ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത