എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ

ധൈര്യമോടെ കരുതലോടെ 
നേരിടാം കൊറോണയെ
സ്നേഹമോടെ പരിചരിച്ച് 
മാറ്റിടാം കൊറോണയെ
ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധപ്രവർത്തകരും
നമുക്കുവേണ്ടി രാപ്പകൽ 
അധ്വാനിക്കുന്നതോർക്കുക 
അവരെ നാം സ്മരിക്കണം 
അവരെ അനുസരിക്കണം അവർക്കൊപ്പം കൈകൾ-
കോർത്ത്ഒത്തുചേർന്നുപൊരുതണം. 
അകറ്റിടാം കൊറോണയെ 
തുരത്തിടാംകൊറോണയെ 
ഇടക്കിടക്ക് കൈ കഴുകാം
മാസ്കുകൾ ധരിച്ചിടാം      
അകലം പാലിച്ചിടാം 
കരുതലോടെ നിന്നിടാം 
ധൈര്യമോടെകരുതലോടെ
 തുരത്തിടാം കൊറോണയെ.

വൈഗ കെ.
4 C പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത