ധൈര്യമോടെ കരുതലോടെ
നേരിടാം കൊറോണയെ
സ്നേഹമോടെ പരിചരിച്ച്
മാറ്റിടാം കൊറോണയെ
ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധപ്രവർത്തകരും
നമുക്കുവേണ്ടി രാപ്പകൽ
അധ്വാനിക്കുന്നതോർക്കുക
അവരെ നാം സ്മരിക്കണം
അവരെ അനുസരിക്കണം അവർക്കൊപ്പം കൈകൾ-
കോർത്ത്ഒത്തുചേർന്നുപൊരുതണം.
അകറ്റിടാം കൊറോണയെ
തുരത്തിടാംകൊറോണയെ
ഇടക്കിടക്ക് കൈ കഴുകാം
മാസ്കുകൾ ധരിച്ചിടാം
അകലം പാലിച്ചിടാം
കരുതലോടെ നിന്നിടാം
ധൈര്യമോടെകരുതലോടെ
തുരത്തിടാം കൊറോണയെ.