പമ്മിപ്പമ്മി വരുന്നുണ്ടേ പപ്പിപ്പൂച്ച വരുന്നുണ്ടേ മീൻ കറി കൂട്ടിചോറുണ്ടിട്ട് പപ്പിപ്പൂച്ചവരുന്നുണ്ടേ മീശയിളക്കി മുഖം മിനുക്കി കട്ടിലിനടിയിലിരിപ്പുണ്ടേ