ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പപ്പി പൂച്ച

പപ്പി പൂച്ച


പമ്മിപ്പമ്മി വരുന്നുണ്ടേ
പപ്പിപ്പൂച്ച വരുന്നുണ്ടേ
മീൻ കറി കൂട്ടിചോറുണ്ടിട്ട്
പപ്പിപ്പൂച്ചവരുന്നുണ്ടേ
മീശയിളക്കി മുഖം മിനുക്കി
കട്ടിലിനടിയിലിരിപ്പുണ്ടേ


 

ആയിഷ റഹ്ഫ
2 ബി ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത