ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/ഓണത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓണത്തുമ്പി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണത്തുമ്പി

ഓണത്തുമ്പി വന്നാട്ടെ
മഞ്ഞത്തുമ്പി വന്നാട്ടെ
ഓണക്കാലം വന്നല്ലോ
പൂക്കൾ പറിക്കാൻ പോകണ്ടെ
പുന്തേനുണ്ട് നടക്കുന്നേരം
തുമ്പപ്പൂവുകൾ കണ്ടോ നീ
എന്നോടൊപ്പം പൂക്കളം തീർക്കാൻ
നീയും കൂടി വരുമല്ലോ



 

ജന്ന പർവീൻ
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത