എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി


ശാന്തമായി ഒഴുകുന്ന നദികളും
പച്ചപ്പു നിറഞ്ഞ പാടങ്ങളും
പാടത്തിനുളളിലെ വലിയ കുളവും
തെളിനീരുറവ ഒഴുകുന്ന ചെറിയ തോടുകളും
മാമലകളും തിര തുളളുന്ന
കടലും ചേ\ർന്ന എൻെറ പരിസ്ഥിതി
കാണാൻ എന്തു ഭംഗി
നല്ല സുഗന്ധമുളള പൂക്കൾ വിടർന്നു
നിൽക്കുന്ന മരങ്ങളൂം
പാറി നടക്കുന്ന പൂമ്പാറ്റകളും
കലപില കൂട്ടുന്ന പക്ഷികളും
ഉളള എൻെറ പരിസ്ഥിതി
കാണാൻ എന്തു ഭംഗി
 

ശഫാഫ്. സിപി
4 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത