കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ഭയം വേണ്ട... ശുചിത്വം പാലിക്കു....രോഗത്തെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയം വേണ്ട... ശുചിത്വം പാലിക്കു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം വേണ്ട... ശുചിത്വം പാലിക്കു....രോഗത്തെ പ്രതിരോധിക്കാം

കേരളത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇപ്പോൾ ഒരു ഭീകരമായ രോഗം വന്നിരിക്കുകയാണ്.കൊറോണ ചൈനയിൽ നിന്ന് വന്നു ഇറ്റലിയുമെല്ലാം കടന്ന് ഇന്ത്യയിലെത്തി.പിന്നീട് കേരളത്തിലും ഇപ്പോൾ എത്ര പേരാണ് ഓരോ ദിവസവും മരിക്കുന്നത്... കുറെ പേർക്ക് സമ്പർക്കം വഴി രോഗം വരുന്നു.

ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ചാൽ ഇത് പോലെ രോഗം വരില്ല.നാം ശുചിത്വം പാലിക്കണം.കൊറോണ വന്നു,ഇനി ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കുകയല്ലാതെ വേറെ മാർഗമില്ല.എന്തായാലും സുരക്ഷിതരായി വീട്ടിലിരിക്കാം.

"ശുചിത്വം പാലിക്കാം,നിർദേശം അനുസരിക്കാം."

ദേവനന്ദ ആർ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം