നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ സ്വത്താണ്. എന്നാൽ നമ്മുടെ പ്രകൃതി അനുദിനം മലിനമായി കൊണ്ടിരിക്കുകയാണ്. മാനവരാശിയുടേയും മറ്റ് ജീവജാലങ്ങളുടേയും നിലനിൽപ്പ് പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷെ നമ്മൾ പ്രകൃതിയോട് ചെയ്യുന്നത് ക്രൂരതകൾ മാത്രമാണ് ഇത് നമ്മുടെ പ്രകൃതിയെ എത്രമാത്രം ബാധിക്കും എന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.പാരമ്പര്യേതര ഊർജ്ജ സ്രോ ദസ്സുകളാണ് നമ്മുടെ മരങ്ങളും പുഴകളുമെല്ലാം. മനുഷ്യൻ്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ വായു ,ജലം, മണ്ണ് ഇവ പ്രകൃതിയുടെ ഭാഗമാണ്. അതിനാൽ നമ്മൾ വരും തലമുറയ്ക്ക് വേണ്ടി ഇതെല്ലാം സംരക്ഷിക്കേണ്ടതാണ്.നമുക്ക് നിമിഷങ്ങൾ മതി ഒരു ചെടി നാടാൻ. ആ ചെടി കൊണ്ട് നമ്മുക്കൊരു തലമുറ തന്നെ സുരക്ഷിതമാക്കാൻ കഴിഞ്ഞേക്കാം. പക്ഷെ നമ്മൾ തന്നെ പ്ലാസ്റ്റിക്കും മറ്റും എറിഞ്ഞ് മലിനമാക്കുന്നു അത് വഴി പല രോഗങ്ങളും നമുക്ക് വരുന്നു. അതിനാൽ പ്രകൃതിയെ സംരക്ഷിക്കുക്ക ആരോഗ്യമുള്ളവരായിരിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം