(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ തുരത്താം
ലോകം മുഴുവൻ പടർന്നിടുന്ന
വിപത്തിനെ തടുക്കുവാൻ
കരങ്ങൾ നമ്മൾ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലും
കൊറോണയെന്ന വൈറസ്സിനെ
തുരത്തിടാം നമുക്കൊന്നായ്
കൊറോണയെ അകറ്റുവാനായ്
പ്രതിരോധമാണ് പ്രതിവിധി