ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പച്ച തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ച തത്ത

കാട‍ും നാട‍ും പാറിനടക്ക‍ും പച്ചത്തത്തമ്മേ
വയല‍ുകൾ തേടി പോക‍ുകയാണോ?
നിൻ മധ‍ുരമാം കിളിക്കൊഞ്ചൽ കേൾക്ക‍ുവാൻ
കാതോർത്ത‍ു നിൽക്ക‍ുന്ന‍ു ഞാൻ........
ഇന്ന‍ു നീയെൻ വാഴത്തോപ്പിൽ
വരാത്തതെന്തേ സ‍ുന്ദരിത്തത്തമ്മേ...
"ഞാനിന്നെൻ ക‍ു‍ഞ്ഞ‍ുങ്ങൾക്കായ്
നെൽക്കതിർ തേടിപ്പോക‍ുകയാണ‍ുണ്ണീ
വയലിൽ നെൽക്കതിർ വിളഞ്ഞത്
നീയറിഞ്ഞില്ലേ എന്ന‍ുണ്ണീ..........."


ഫാത്തിമ നജ എം
4 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത