ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

21:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS MAMPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

എന്റെ പേര് കേട്ടാൽ തന്നെ നിങ്ങൾ ഞെട്ടും . എന്നെ ചൈനീസ് വൈറസ് എന്നും ചിലർ വിളിക്കുന്നു .ഞാൻ വർഷങ്ങളായി
ഉണ്ടെങ്കിലും ഈ അടുത്ത കാലത്താണ് എന്നെഎല്ലാവരും അറിയുന്നതും പേടിക്കുന്നതും.എന്റെ ജനനം ചൈനയിലെ വുഹാൻ സിറ്റിയിലാണ്. ജാതിയെന്നോ മതമെന്നോ രാജ്യമെന്നോ ദേശമെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ ഞാൻ എല്ലാവരിലേക്കും പകരുന്നു. എന്നെ തുരത്തിയോടിക്കാൻ നിങ്ങൾ കഷ്ടപ്പെടും അതു തീർച്ച

മുഫരിദ
3A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം