ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
എന്റെ പേര് കേട്ടാൽ തന്നെ നിങ്ങൾ ഞെട്ടും . എന്നെ ചൈനീസ് വൈറസ് എന്നും ചിലർ വിളിക്കുന്നു .ഞാൻ വർഷങ്ങളായി ഉണ്ടെങ്കിലും ഈ അടുത്ത കാലത്താണ് എന്നെഎല്ലാവരും അറിയുന്നതും പേടിക്കുന്നതും.എന്റെ ജനനം ചൈനയിലെ വുഹാൻ സിറ്റിയിലാണ്. ജാതിയെന്നോ മതമെന്നോ രാജ്യമെന്നോ ദേശമെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ ഞാൻ എല്ലാവരിലേക്കും പകരുന്നു. എന്നെ തുരത്തിയോടിക്കാൻ നിങ്ങൾ കഷ്ടപ്പെടും അതു തീർച്ച
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം