20:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കോർക്കാതെ യണി നിരന്നിടാം
നല്ലൊരു നാളേയ്ക്കായി
പൊട്ടിച്ചെറിയാം രോഗച്ചങ്ങല
അകലം പാലിച്ചീടാം.
കൈ കഴുകീടാം ശുചിയാക്കീടാം
അകറ്റി നിർത്താം അണുക്കളെ .
പട പൊരുതീടാം മോചിതരാവാം
പണിതുയർത്താം നല്ലൊരു ഭാവി.