ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വൈറസ് ഭീതി പരത്തും കാലം
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ ലോക്ക് ഡൗണിൽ
വിജനമായ തെരുവുകൾ
ഭീതി പരന്ന മുഖങ്ങൾ
കനിവ് വറ്റിയ ആകാശം
പ്രകാശമില്ലാത്ത രാവുകൾ
ഉറക്കം നഷ്ടപ്പെട്ട ജന്മങ്ങൾ
വീണ്ടും തെളിയും
പുതിയൊരു സൂര്യൻ
വേദനകളില്ലാത്ത
വിശപ്പില്ലാത്ത
നാളുകൾ വന്നു ചേരും.
 

കൃഷ്ണ
3 എ ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത