സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


അരുത്തരുത് മർത്യരെ
നമ്മുടെ നാടിന്
ഭീതിയിൽ ആയ ഒരുകാലമാണ്
കൊറോണ എന്നെരു ഭീഷണി
ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു വൈറസ് മാരി
കൂടെനിന്നാൽ കൂടെ പോരും
തൊട്ടു പിടിച്ചാൽ കൂടെപോരും
കളിയില്ല ചിരിയില്ല ആഘോഷമില്ല
 കൈകൾ കഴുകാം ഇടക്കിടെ
ശുചിത്വ പാഠം മറന്നിടല്ലേ


 

ശ്രീനിദ സി
1 D സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത