സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും പകർച്ച വ്യാധികളും
പരിസ്ഥിതി ശുചിത്വവും പകർച്ച വ്യാധികളും
ജീവലോകം എത്ര മാത്രം മനോഹരവും വൈവിദ്ധ്യം വും ഉള്ളതാണ് .വൈറസ്, ബാക്ടീരിയ എന്നിവ ശരീരത്തിൽ ,കോടി കണക്കിന് ആനയും മനുഷ്യനും എല്ലാം ഈ വൈവിദ്ധ്യത്തിൽ ഉൾപ്പെടുന്നു .ഏകകോശ സസ്യങ്ങൾ റെഡ് വുഡ് മരങ്ങൾ വരയുണ്ട്.സൂക്ഷ്മാണു ജീവികളെ മാത്രം എടുത്തു നോക്കിയാൽ അതിൽ വളരെ അതികം വൈവി ധ്യങ്ങൾ കാണാൻ സാധിക്കും. പ്രകൃതി നില നിൽക്കണം എങ്കിൽ ജിവി യ അജീവിയ ഘടക ങ്ങൾ മിതമായ തോതിൽ ഉണ്ടാവണം.പ്രകൃതിയിലെ ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യ സമൂഹത്തെ ആണ്.ധാരാളം ജീവികൾ നമുക്ക് ചുറ്റും നിലകൊള്ളുന്നു. ഈ സൂക്ഷ്മ ജീവികൾ ഗുണ കരമായ ധാരാളം ജീവികൾ നമുക്ക് ചുറ്റും നിലകൊള്ളുന്നു. ഇന്ന് ജീവ സമൂഹത്തെ കീഴ് പെടുത്തി കൊണ്ടിരിക്കുന്നു. ഇന്നു നമ്മുടെ ജനങ്ങളിൽവിവിധ തരം പകർച്ച വ്യാധി പടരുന്നു. ഈ വാർത്ത യാണ് വൈവിദ്ധ്യമുള്ള സൂക്ഷ്മാണു ജീവികളെയും അവ നമ്മിൽ ഏല്പിച്ച നാശങ്ങളെയും കുറിച്ച് പഠിക്കാൻ താല്പര്യം ഉണ്ടാക്കി. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിൽ സ്ഥിതി ഇന്ന് പാടെമാറി കഴിഞ്ഞു.കേരളം എന്ന് പകർച്ച വ്യാധികളുടെ നാടാണ്. പകർച്ച വ്യാ ധി കൾ മിക്കവാറും കൊതുക് പരത്തുന്നതാണ്. പലതരം വൈറസ് കേരളത്തിൽ നിയന്ത്രണം ഇല്ലാതെ യുണ്ട്. മലിന ജലം കെട്ടി കിടക്കുന്നു അതിലൂടെ പല തരം രോഗങ്ങൾ പടരുന്നതിന് കാരണം ആകും. എലിപ്പലി ,ഡെങ്കി പനി, മലമ്പനി, പകർച്ച പനി മുതലായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തെ പിടി പെടുന്നു എന്നത് ആശങ്കഉണർത്തുന്നു കാര്യം ആണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം