വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിൽ നിന്നും പരക്കുന്ന
കൊറോണ എന്ന മഹാമാരിയെ
തുരത്തീടാൻ നമുക്ക് എന്ത് ചെയ്യാം- സുഹൃത്തേ

ഒഴിവാക്കീടാം സ്നേഹസന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
റോഡിൽ കൂടി നടക്കാതെ
നമ്മുക്കിരിക്കാം വീട്ടിൽതന്നെ
വീട്ടിൽ നിന്നും ഇടയ്ക്കിടെ കരം- ശുദ്ധമാക്കാം

പരിസര ശുചിത്വം വിരിക്കാം
ഭയക്കാതെ ജാഗ്രതയോടെ
പൊരുതാം ലക്ഷ്യത്തോടെ
നമുക്ക് മുന്നേറാം
നല്ല നാളേക്ക് വേണ്ടി
 
   


 

നഫ്‌ല നൗഫൽ
3ക്ലാസ്സ് വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത