സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പുനർജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജീവിതം

തകർത്തിടാം അതിജീവിക്കാം
കൊറോണയെന്ന മാരിയെ
പ്രളയം വന്നു
നിപ്പ വന്നു
നാം ഒറ്റക്കെട്ടായി
അതിജീവിച്ച്
നീള‍ുന്നൊര‍ു ലോക്ഡൗണിൽ
പാള‍ുന്നൊര‍ു
മനുഷ്യൻമാർ
ശുചിത്വം പാലിക്കണം
നാം എപ്പോഴ‍ും...........

മെഹ്റിൻ
8C സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത