കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം

പോരാടാം
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം
മഹാവിപത്തിനെ തോൽപ്പിക്കാം
അകലങ്ങളിൽ നിന്നും പോരാടി
മഹാമാരിയെ തുടച്ചുനീക്കാം
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി
പുതിയൊരു നാളയെ സ്രഷ്ടിക്കാം
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച്
ഒരു മനസ്സോടെ മുന്നേറാം
ഭൂമിയെ രക്ഷിക്കാൻ നമ്മൾ
ഭീതിയില്ലാത്തവരായി പോരാടാം
സേവകർനമ്മുടെ സംരക്ഷകർ
അവർക്കുവേണ്ടി പ്രാർത്ഥിക്കാം
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ
തുന്നിചേർക്കാം ഒന്നിക്കാം
ലോകത്തെ രക്ഷിക്കാൻ നാം
എന്നും ഒന്നായ് ചേർന്നീടാം

ശ്രീലക്ഷ്മി
3A കണ്ണാടി യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത