സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/നന്മയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smlpskanjoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയ്ക്കു വേണ്ടി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയ്ക്കു വേണ്ടി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം.
അല്പകാലം നാം അകന്നിരുന്നാല
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ജാഗ്രതയോടെ ശുചിത്വബോധമോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെയീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി

എബിൻ തോമസ്
3 എ സെന്റ്. മേരീസ് എൽ. പി സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത