മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ നിലനിൽപ്പിനു ഭീക്ഷണി :

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മർത്യർ

   
നാമെന്ന ചിന്തയിൽ ലോകം
കാൽകീഴിലാകുവാൻ ഓടി നടന്നവർ നാം മർത്യർ
ജാതി മത വർഗ്ഗത്തിനു പേര് പറഞ്ഞു പോരടിചവർ നാം മർത്യർ
പണമാണ് വലുതന്ന് വീമ്പു പറഞ്ഞു വെട്ടിപിടിചവൻ മർത്യർ
 ഒടുവിൽ കണ്ണ് കൊണ്ടു കാണാത്ത ജീവിയെ
 ഭയന്നു അഭയം കേയുന്ന മർത്യൻ
          അന്ന് ഇഷ്ട്ടപെട്ടതൊക്കെയും വെട്ടിപിടിച്ച് നാം
                പുതുലോകം തീർത്തപ്പോൾ
               ഇന്ന് വെട്ടിപിടിച്ചതൊക്കെ നഷ്ടപെടുമെന്ന്
               ഭയന്ന് പഴമയിലേക്ക് ഒളിച്ചു നാം .........

ലുത്ഫിയ ഷെറിൻ പി
4 ബി മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം