കുട്ടികൾ മത്സരവേദിയിൽ

19:52, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) (' '''കുട്ടികൾ മത്സരവേദിയിൽ--വിദ്യാരംഗം കലാസാഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികൾ മത്സരവേദിയിൽ--വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ‍്ജില്ലാതല മത്സരം നവംബർ 23-ാം തീയതി കല്ലാർ സ്കൂളിൽ നടത്തപ്പെടുകയും ഹൈസ്കൂൾ വിഭാഗത്തെ കേന്ദ്രീകരിച്ച് 16 കുട്ടികൾ വിവിധയിനങ്ങളിലായി പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പ്രധാനം ചെയ്യുന്ന ശില്പശാലക്കൊടുവിൽ നടത്തപ്പെട്ട മത്സര ഇനങ്ങളിൽ കുമാരി സാന്ദ്ര ശിവദാസിന് പുസ്താകാസ്വാദനത്തിന് മൂന്നാം സ്ഥാനം ലഭിക്കുകയും സ്കൂളിന്റെ നേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു.

"https://schoolwiki.in/index.php?title=കുട്ടികൾ_മത്സരവേദിയിൽ&oldid=901435" എന്ന താളിൽനിന്ന് ശേഖരിച്ചത്