അദ്ധ്യാപകദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) (' '''അദ്ധ്യാപകദിനാചരണം--അക്ഷരലാകത്തേയ്ക്ക് കൈപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 അദ്ധ്യാപകദിനാചരണം--അക്ഷരലാകത്തേയ്ക്ക് കൈപിടിച്ചുയർത്തുന്ന ഗുരുക്കന്മാരെ ആദരിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി നിയോഗിക്കപ്പെട്ടു. വിദ്യ പകർന്നു തരുന്നവർ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന സന്ദേശം സെപ്റ്റംബർ 5-ാം തീയതിയിലെ അദ്ധ്യാപകദിനത്തിലൂടെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ  നൽകുകയും പൂച്ചെണ്ടുകൾ നൽകി അദ്ധ്യാപകരെ ആദരിക്കുകയും ചെയ്ത‍ു.
"https://schoolwiki.in/index.php?title=അദ്ധ്യാപകദിനാചരണം&oldid=901394" എന്ന താളിൽനിന്ന് ശേഖരിച്ചത്