പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ പ്രകൃതി സ്നേഹം
പ്രകൃതി സ്നേഹം
ഒരു ദിവസം ഒരു മരം വെട്ടുകാരൻ വന്നു. അയാൾ ഒരു വലിയ മരം കണ്ടു. ഇന്ന് ഈ മരം വെട്ടാം എന്ന് അയാൾ വിചാരിച്ചു. അപ്പോൾ അതുവഴി വന്ന മുത്തശ്ശി പറഞ്ഞു. മരം വെട്ടരുത്, മരം വെട്ടിയാൽ പ്രകൃതിനാശം ആകുും, മഴ ഇല്ലാതാകുും, വെള്ളം കിട്ടില്ല. മരം വെട്ടുകാരൻ അതൊന്നും കേട്ടില്ല. മരങ്ങൾ വെട്ടി കുറച്ചുകാലം കഴിഞ്ഞപ്പോൾ മഴ ഇല്ലാതായി, വെള്ളം കിട്ടാതായി. മുത്തശ്ശി പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് മനസ്സിലായി. ഇനി മരം വെട്ടില്ല എന്ന് അയാൾ തീരുമാനിച്ചു. പിന്നീട് മരം വെച്ചുപിടിപ്പിക്കാൻ തുടങ്ങി............... ഗുണപാഠം : മരങ്ങൾ നട്ടുപിടിപ്പിക്കു പ്രകൃതിയെ സംരക്ഷിക്കു...........
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ